Top Stories'അയ്യോ... എന്റെ വിരല്‍ മുറിഞ്ഞുപോയി എന്നു പുലമ്പിക്കൊണ്ട് ഞാന്‍ ബസിലേക്ക് തിരികെ കയറി; താഴെ വിരല്‍ അറ്റു വീണ് കിടപ്പുണ്ടോ എന്നു പരതി; മോതിരവും മുറിഞ്ഞുപോയ വിരലും ഡോറിന് സമീപം ഇരുമ്പ് തകിടിന്റെ വിടവില്‍ തറഞ്ഞിരുന്നു'; കണ്‍മുന്നില്‍ വിരലറ്റുപോയ അനുഭവം വിവരിച്ച് മാധ്യമ പ്രവര്‍ത്തക; അപകട സാധ്യത വിവരിച്ച് ഫേസ്ബുക്ക് പോസ്റ്റ്സ്വന്തം ലേഖകൻ7 Sept 2025 4:03 PM IST